സൗഹൃദം
അക്ഷരങ്ങളില്‍ ഞാന്‍ നിറയുന്ന വാക്കുകള്‍; മഷിത്തണ്ടില്‍ ഞാനൂറുന്ന സൗഹൃദം
Saturday, August 31, 2013
അതിശയങ്ങളുടെ ആകാശം
നീ ഞാനെന്നും ഞാൻ നീയെന്നും ഒക്കെ
പരസ്പരം അതിശയപ്പെടൽ കഴിഞ്ഞുള്ള
അക്ഷാംശങ്ങളിൽ ഒരു നേരം വരും,
ഒരു തൂവൽ പൊഴിയലിന്റെ
ഇല്ലാതാവലിന്റെയും.
അപ്പോൾ നമുക്കൊരുമിച്ചു
ആ അതിശയങ്ങളുടെ ആകാശത്തേക്ക്
നോക്കി നില്‍ക്കണം
നിർവികാരം.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)